സന്നിധാനത്ത് പൊലീസ് മെസിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചു

Story Dated :December 6, 2014

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന പൊലീസ് മെസിലെ ബോയിലര്‍ പൊട്ടിത്തെറിച്ചു. കാലപ്പഴക്കം ചെന്ന ബോയിലര്‍ മാറ്റി സ്ഥാപിക്കണം എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാറ്റി നല്‍കിയിരുന്നില്ല. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരം ആസകലം പൊള്ളലേറ്റിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിലറിന്റെ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ പൊലീസ് മെസിന്റെ ജോലിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ക്യാമ്പ്

3 thoughts on “സന്നിധാനത്ത് പൊലീസ് മെസിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചു

Leave a Reply

Your email address will not be published.