അമൃത ആശുപത്രിയിൽ കെട്ടിടത്തിൽ നിന്നും സ്ത്രീ വീണു മരിച്ചു

Story Dated :December 29, 2014

കൊച്ചി: കൊച്ചി അമൃത ആശുപത്രിയുടെ കെട്ടിടത്തിൽ നിന്നും സ്ത്രീ താഴേക്ക് വീണു മരിച്ചു. മണ്ണാറശാല ദേവരാജന്റെ മകൾ മഞ്ജുവാണ് മരിച്ചത്. ആത്മഹത്യ ചെയ്തതാകാമെന്ന് സംശയമുണ്ട്. സുഹൃത്തിനെ കാണാനായി ആശുപത്രിയിലെത്തിയതായിരുന്നു ഇവരെന്നാണ് സൂചന. സംഭവത്തിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. ആത്മഹത്യയോണോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

2 thoughts on “അമൃത ആശുപത്രിയിൽ കെട്ടിടത്തിൽ നിന്നും സ്ത്രീ വീണു മരിച്ചു

Leave a Reply

Your email address will not be published.