ബഹ്‌റൈൻ കേരളിയ സമാജം സാഹിത്യവേദി പുസ്തക പ്രകാശനം

Story Dated :December 31, 2014

ബഹ്‌റൈന്‍ : ബഹ്‌റൈൻ കേരളിയ സമാജം അംഗവും സാഹിത്യവേദി പ്രവർത്തകയുമായ ശ്രി ദേവി എം. മേനോൻ എഴുതിയ സൈബര്‍ യുഗത്തിലെ ദേവദാസികൾ എന്ന കഥ സമാഹാരത്തിന്റെ പ്രകാശനം ജനുവരി 4 ഞായറാഴ്ച രാത്രി 8 മണിക്ക് സമാജത്തിൽ വച്ച് നടത്തപെടുന്നു.

എല്ലാ അക്ഷര സ്നേഹികള് ക്കും സ്വാഗതം.

One thought on “ബഹ്‌റൈൻ കേരളിയ സമാജം സാഹിത്യവേദി പുസ്തക പ്രകാശനം

Leave a Reply

Your email address will not be published.