എറണാകുളം ഡിസിസി ഓഫീസില്‍ തീപിടുത്തം

Story Dated :December 31, 2014

കൊച്ചി: എറണാകുളം ഡി സി സി ഓഫീസില്‍ തീപിടുത്തമുണ്ടായി. പ്രസിഡന്റിന്റെ ഓഫീസും, കോണ്‍ഫറന്‍സ് ഹാളും അടക്കം രണ്ട് നിലകള്‍ കത്തി നശിച്ചു. ഓഫീസിലെ ലിഫ്റ്റും പൂര്‍ണ്ണമായി കത്തി നശിച്ചു. ഗാന്ധിനഗറില്‍നിന്നും ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

3 thoughts on “എറണാകുളം ഡിസിസി ഓഫീസില്‍ തീപിടുത്തം

Leave a Reply

Your email address will not be published.