ശാരദ തട്ടിപ്പ്: മമതയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്ന് തൃണമൂല്‍ എം.പിയുടെ ഭീഷണി

Story Dated :December 31, 2014

ശാരദ തട്ടിപ്പ് കേസിം കേന്ദ്രത്തിനെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഇന്ദ്രീസ് അലി. കേസില്‍ പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്നാണ് ഇന്ദ്രീസ് അലിയുടെ ഭീഷണി. കേസില്‍ പാര്‍ട്ടി എം.പി ശതാബ്ദി റോയിയെ സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സി.ബി.ഐ അന്വേഷണം നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന സൂചനയാണ് നേതാക്കളെ വിറളിപിടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.