പികെയുടെ വഴിയേ; ഗോപാല ഗോപാലയ്ക്കും മതമൗലീകവാദികളുടെ പണി

Story Dated :January 1, 2015

മതവിശ്വാസങ്ങളിലെ പൊള്ളത്തരങ്ങള്‍ വരച്ചുകാട്ടിയ പികെയ്‌ക്ക് നേരെ യാഥാസ്‌ഥിതിക മതമൗലികവാദികളുടെ ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. ഏതാണ്ട്‌ ഈ സിനിമയുടെ പാതയിലൂടെയാണ്‌ തെലുങ്ക്‌ ചിത്രം ഗോപാല ഗോപാലയുടെ പോക്കും. ഈ സിനിമയ്‌ക്കെതിരേയും ഹിന്ദുസംഘടനകള്‍ രംഗത്ത്‌ വന്നു.

സിനിമ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ വിശ്വഹിന്ദു പരിക്ഷത്ത്‌, ഭാഗ്യനഗര്‍ ഗണേശ്‌ ഉത്സവ്‌ സമിതി തുടങ്ങിയ സംഘടനകളാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. സിനിമയില്‍ വിവാദ സീനുകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കരുതെന്ന്‌ സെന്‍സര്‍ബോര്‍ഡിനോട്‌ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.

സിനിമയുടെ ടീസറില്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടെന്നും ഹിന്ദു ദൈവങ്ങളെ മോശമാക്കി കാണിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു. ബോളിവുഡ്‌ ചിത്രം ഓ മൈ ഗോഡിന്റെ തെലുങ്ക്‌ പതിപ്പാണ്‌ ഗോപാല ഗോപാല.

പവന്‍ കല്യാണും വെങ്കിടേഷുമാണ്‌ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്‌. പബ്‌ളിസിറ്റിയുടെ ഭാഗമായി ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നത്‌ അടുത്ത കാലത്ത്‌ ഇന്ത്യന്‍ സിനിമകളില്‍ ഏറിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

9 thoughts on “പികെയുടെ വഴിയേ; ഗോപാല ഗോപാലയ്ക്കും മതമൗലീകവാദികളുടെ പണി

  1. Its like you read my mind! You seem to know so much about this, like
    you wrote the book in it or something. I think that you could do with some pics to drive the message home a little bit,
    but other than that, this is excellent blog.
    A fantastic read. I will definitely be back.

  2. I’m pretty pleased to discover this web site.
    I need to to thank you for ones time for this particularly wonderful read!!
    I definitely enjoyed every little bit of it and i also have
    you saved to fav to see new things on your web site.
    adreamoftrains web hosting services

  3. Hello there! I know this is kind of off topic but I was wondering if you knew where I
    could find a captcha plugin for my comment form? I’m using the same blog platform as
    yours and I’m having trouble finding one? Thanks a lot!

Leave a Reply

Your email address will not be published.