ആസൂത്രണ കമ്മിഷണ്‍ ഇനി നീതി ആയോഗ്

Story Dated :January 1, 2015

ആസൂത്രണ കമ്മിഷന്റെ പേര് കേന്ദ്രസര്‍ക്കാര്‍ മാറ്റി. 'നീതി ആയോഗ്' എന്ന പേരിലായിരിക്കും കമ്മിഷണ്‍ ഇനി അറിയപ്പെടുക. ആസൂത്രണ കമ്മിഷന്‍ പുനഃസംഘടിപ്പിക്കുന്നതിനു മുന്നോടിയായാണ് പേരുമാറ്റം. കമ്മിഷന്‍ പുനഃസംഘടിപ്പിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചന നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി ചര്‍ച്ചകള്‍ ഇതിനകം നടന്നുകഴിഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും കമ്മിഷന്‍ പുനഃസംഘടിപ്പിക്കുക.

13 thoughts on “ആസൂത്രണ കമ്മിഷണ്‍ ഇനി നീതി ആയോഗ്

  1. What’s Happening i am new to this, I stumbled upon this I’ve discovered It absolutely useful and it
    has helped me out loads. I’m hoping to contribute & help different customers like
    its aided me. Great job.

Leave a Reply

Your email address will not be published.