മുല്ലപെരിയാര്‍ നിറഞ്ഞിട്ടും വിയര്‍ക്കുന്നു

Story Dated :November 24, 2014

വെള്ളം കയറി നിറഞ്ഞു വിയര്‍ക്കുന്ന മുല്ലപെരിയാര്‍ 142 അടി ജല സംഭരണത്തിലും സുരക്ഷിതമെന്ന്  മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ എല്‍എവി നാഥന്‍ . ബേബി ഡാമില്‍ കാണുന്നത് ചോര്‍ച്ചയല്ല വിയര്‍പ്പാണ് . ഭാരംതാങ്ങി തളര്‍ന്നു ബേബി ഡാം വിയര്‍ക്കുന്നു . തമിഴ്നാട്‌  ഉയര്‍ത്തിയ വാദങ്ങള്‍ മുഴുവന്‍ അംഗീകരിച്ച അദ്ധ്യക്ഷന്‍ ഡാമില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി ഡാം സന്ദര്‍ശിക്കണമെങ്കില്‍ ചീഫ്  എഞ്ചിനീയറുടെ അനുമതി തരപെടുത്തണമെന്നും ഉത്തരവാക്കി.    ഡാമിന്റെ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല .    
 

6 thoughts on “മുല്ലപെരിയാര്‍ നിറഞ്ഞിട്ടും വിയര്‍ക്കുന്നു

  1. I like the helpful information you provide in your articles.
    I will bookmark your blog and check again here regularly.

    I am quite sure I will learn many new stuff right here!
    Best of luck for the next!

Leave a Reply

Your email address will not be published.