സമദൂര സിദ്ധാന്തം ആണുംപെണ്ണുംകെട്ട നടപടി: മലബാര്‍ നായര്‍ സമാജം :മലബാര്‍ നായര്‍ മഹാസമ്മേളനം നാളെ
Story Dated :December 27, 2014
കോഴിക്കോട്: എന്‍.എസ്.എസിന്റെ സമദൂര സിദ്ധാന്തം ആണും പെണ്ണും കെട്ട നടപടിയാണെന്നു മലബാര്‍ നായര്‍ സമാജം. ആണത്തമുള്ളവനു പറ്റിയ നിലപാടല്ല അത്. അധികാരത്തിന്റെ അപ്പക്കഷണം നുണയാനായാണ് സമദൂരസിദ്ധാന്തവുമായി എന്‍.എസ്.എസ്. മുന്നോട്ടുപോകുന്നതെന്നും മലബാര്‍ നായര്‍ സമാജം രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ ഭാഗത്തേക്കു ചായാനായാണ് സമദൂര സിദ്ധാന്തം സ്വീകരിക്കുന്നത്. നായര്‍ സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നേതൃത്വം അഴിമതിയും കെടുകാര്യസ്‌ഥതയും സ്വജനപക്ഷപാതവും ധൂര്‍ത്തുമാണു നടത്തുന്നത്. എന്‍.എസ്.എസ്. ഇനിയെങ്കിലും ഹിതപരിശോധന നടത്താന്‍ തയാറാകണം. എന്‍.എസ്.എസ്. പോലുള്ള സംഘടന രാഷ്‌ട്രീയം കളിക്കാന്‍ പാടില്ല. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ തരംതാണ പ്രസ്‌താവനകള്‍ കേട്ട് നായന്‍മാര്‍ക്കു ലജ്‌ജിച്ചു തല താഴ്‌ത്തേണ്ട അവസ്‌ഥയാണ്. എന്‍.എസ്.എസിന്റെ 102 സ്‌കൂളുകളില്‍ 40 എണ്ണവും ആവശ്യത്തിനു വിദ്യാര്‍ഥികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മലബാറില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമിയും അരഡസന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം കോടി രൂപയുടെ ആസ്‌തിയുണ്ടായിട്ടും സാധാരണക്കാരായ നായര്‍ സമുദായാംഗങ്ങള്‍ക്കായി യാതൊന്നും ചെയ്‌തിട്ടില്ല. മലബാറിന് മതിയായ പ്രാതിനിധ്യം നല്‍കാതെ പെരുന്നയിലേയും മറ്റും ഒരു വിഭാഗം പേരെ മാത്രം നേതൃസ്‌ഥാനങ്ങളിലേക്ക് അവരോധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മലബാറിലെ നായര്‍ സമുദായാംഗങ്ങള്‍ ചേര്‍ന്ന് മലബാര്‍ നായര്‍ സമാജത്തിന് രൂപം നല്‍കിയത്. എന്‍.എസ്.എസിനെ ശിഥിലമാക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ നായര്‍ മഹാസമ്മേളനം നാളെ കോഴിക്കോട്: മലബാര്‍ നായര്‍ സമാജത്തിന്റെ പ്രഥമ സമ്മേളനം മലബാര്‍ നായര്‍ മഹാസമ്മേളനം എന്ന പേരില്‍ നാളെ തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കും. രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള പതാകയുയര്‍ത്തും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സ്വാമി വിവേകാമൃത ചൈതന്യ ഉദ്‌ഘാടനം ചെയ്യും. സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജ ഭദ്രദീപം തെളിക്കും. ഉച്ചയ്‌ക്കു രണ്ടിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ എം.പി. പ്രദീപ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എം. ശ്രീറാം, ഒ.കെ. ഹരിദാസന്‍, എ.എം. ഹരികൃഷ്‌ണന്‍, ദേവിദാസന്‍ എന്നിവര്‍ പങ്കെടുത്തു.
Like!! Great article post.Really thank you! Really Cool.
Like!! I blog frequently and I really thank you for your content. The article has truly peaked my interest.
Many thanks a whole lot for providing people today with this kind of exceptional possiblity to check suggestions from This great site. It’s generally quite satisfying and likewise stuffed with a good time for me personally and my Place of work acquaintances to look your web site practically three times in a single 7 days to see the fresh stuff you have got. And indeed, I’m just normally contented with the outstanding thoughts served by you. Selected 2 details on this webpage are certainly the absolute best I’ve had.
I really like seeking through a put up that can make folks Feel. Also, thanks for permitting me to comment!
It’s approximately unattainable to search out professional folks In this particular distinct matter, nevertheless, you appear to be you really know what you’re talking about! Many thanks
I’m gone to say to my little brother, that he should also pay
a visit this weblog on regular basis to take updated from hottest information.
I’ll promptly snatch your rss as I can’t in finding your e mail membership hyperlink or e-newsletter services.Do you may have any? Kindly make it possible for me recognise as a way which i may subscribe.Many thanks.
Greetings! Very useful advice within this article!
It’s the little changes that will make the largest changes.
Many thanks for sharing! adreamoftrains web hosting
companies
It’s tough to obtain experienced people In this particular specific subject matter, however , you seem like you understand what you’re discussing! Thanks
Spot on with this generate-up, I really suppose this Site would like way more consideration. I’ll most likely be yet again to examine much more, thanks for that details.
https://afsgsdsdbfdshdfhdfncvngcjgfjghvghcgvv.com
I’ll without delay clutch your rss as I can not uncover your email subscription hyperlink or e-newsletter assistance. Do you’ve any? Kindly let me recognize making sure that I could subscribe. Many thanks
It’s challenging to appear by effectively-informed folks On this certain subject, nevertheless, you audio like you determine what you’re discussing! Many thanks
I really like your blog site.. extremely nice shades & topic. Did you create this Site by yourself or did you employ the service of anyone to get it done for yourself? Plz react as I’m aiming to structure my own web site and would like to know exactly where u bought this from. thanks lots
I was encouraged this weblog by means of my cousin. I’m not selected no matter if this article is created by the use of him as no one else identify such specific about my problems. You’re wonderful! Many thanks!
Truly excellent internet site, many thanks a lot of with the article
Outstanding article. I used to be examining constantly this site And that i’m amazed! Really helpful details specifically the remaining part ?? I retain these types of data quite a bit. I was on the lookout for this particular details for a long time. Thanks and great luck.
Howdy! That is sort of off subject matter but I need some tips from an established blog. Could it be quite challenging to build your personal website? I’m not incredibly techincal but I can figure things out quite rapid. I’m pondering setting up my own but I’m not sure the place to start. Do you have any factors or recommendations? Thanks
Thanks a bunch for sharing this with all people you really realize what you’re discussing! Bookmarked. Remember to also talk to with my web-site =). We may have a connection alternate arrangement among the us
Place on using this produce-up, I Unquestionably truly feel This web site wants a fantastic deal extra consideration. I’ll probably be returning to examine additional, many thanks for the data!
Reçete düzenleme yetkisine sahip kişiler kimlerdir?
Konuyu açan arz-ı hal; Açılış tarihi ;
arz-ı hal şşşşştttttttt. Özel üye. #1 Bitki koruma ürünlerinde reçeteyi aşağıdaki nitelikleri taşıyan kişiler yazabilir.
Ülkemizde kullanımı oldukça yüksek olan antibiyotikler birçok hastalığın tedavisinde kullanılmakta.
Çok geniş bir kullanım alanının olması da insanlar.
Eczaneler ise reçetesiz antibiyotik sattıkları tespit edilirse kuru başına 400
lira ceza ödemek zorunda kalmaktadır. Eczanelere giren ilaç
ve çıkan ilaçlar.
In the invasive breast cancer setting, there have been multiple studies showing that certain pathological features are correlated with the Oncotype DX recurrence scores for invasive breast cancer used to predict chemotherapy benefit in ER positive invasive breast cancer patients buy cialis online no prescription After oral only cycles like Turinabol, Winstrol and Dianabol you should start using Nolvadex a day after your cycle is completed
cialis and priligy Or if I should just put up with it