കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം ഭൂമി ഏറ്റെടുക്കാം
Story Dated :December 30, 2014
ന്യൂഡല്‍ഹി: വന്‍കിട കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഓര്‍ഡിനന്‍സ് വഴിയുള്ള ഭേദഗതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് ഭേദഗതി ചെയ്യുക. പ്രതിരോധം, പ്രതിരോധനിര്‍മാണം, വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള ഗ്രാമീണ പശ്ചാത്തല സൗകര്യം, കുറഞ്ഞ ചെലവിലെ ഭവനിര്‍മാണം, വ്യവസായ ഇടനാഴികള്‍, പശ്ചാത്തലസൗകര്യ പദ്ധതികള്‍ എന്നീ മേഖലകളില്‍ വേഗത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരിക. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരുന്ന ഈ മേഖലകളിലെ പിപിപി പദ്ധതികള്‍ക്കും ഭേദഗതി ബാധകമാകും. ഡല്‍ഹിയിലെ അനധികൃത കോളനികളെ നിയമവിധേയമാക്കാനുള്ള കാലാവധി നീട്ടിയുള്ള ഓര്‍ഡിനന്‍സിനും അംഗീകാരമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് രണ്ട് ഓര്ഡിനന്സുകള്ക്ക്കൂടി അംഗീകാരം നല്‍കിയത്.<p>
ഡിസംബര്‍ 23ന് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിച്ചതിന്റെ പിറ്റേന്ന് ചേര്‍ന്ന യോഗം ഇന്‍ഷുറന്‍സ്, കല്‍ക്കരി ഓര്‍ഡിനന്‍സുകള്‍ക്കും ഇ-റിക്ഷാ ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കിയിരുന്നു. ഖനി-ധാതു നിയമഭേദഗതി ഓര്‍ഡിനന്‍സിനും ഉടന്‍ അംഗീകാരം നല്‍കും. ബുധനാഴ്ചകളിലാണ് മന്ത്രിസഭായോഗം ചേരുക പതിവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ മാത്രമായി തിങ്കളാഴ്ച അടിയന്തരയോഗം ചേര്‍ന്നു. പ്രതിപക്ഷത്തായിരിക്കെ ഓര്‍ഡിനന്‍സ് മാര്‍ഗത്തെ എതിര്‍ത്ത ബിജെപിയാണ് അധികാരത്തിലെത്തി ആറുമാസത്തിനകം അഞ്ച് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യാര്‍ഥം.</p><p>
പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹസിക്കുന്നതാണ് ഓര്‍ഡിനന്‍സ് രാജ് എന്ന് ഇടതുപക്ഷ പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ്-കല്‍ക്കരി ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാഷ്ട്രപതിക്ക് നേരത്തെ കത്തയച്ചിരുന്നു. മുഖ്യമായും രണ്ട് ഭേദഗതികളാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒന്ന്, പ്രതിരോധം അടക്കമുള്ള അഞ്ച് മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക. രണ്ട്, റെയില്‍വേ-മെട്രോ നിര്‍മാണം- ദേശീയപാത വികസനം, ആണവോര്‍ജം തുടങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന 13 മേഖലകളെ കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ 13 മേഖലകളിലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകളെ ഒഴിവാക്കിയിരുന്നു. അവകൂടി നിയമത്തില്‍ ഉള്‍പ്പെടുന്നതോടെ ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.</p><p>
പ്രതിരോധം ഉള്‍പ്പെടെയുള്ള അഞ്ച് മേഖലകളില്‍ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകളില്‍ ഇളവ് വരുന്നതോടെ സ്വകാര്യപദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകളില്‍ 80 ശതമാനം പേരുടെ സമ്മതവും പിപിപി പദ്ധതികളുടെ കാര്യത്തില്‍ 70 ശതമാനം പേരുടെ സമ്മതവും വേണമെന്ന വ്യവസ്ഥ ഇല്ലാതാകും. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടുന്നത് അടക്കമുള്ള സാമൂഹിക ആഘാത പഠനവും ഒഴിവാക്കപ്പെടും. വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരമെന്ന വ്യവസ്ഥ തല്‍ക്കാലം തുടരും. പ്രതിരോധ നിര്‍മാണ രംഗത്ത് നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മേഖലയിലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകളില്‍ ഇളവുകള്‍ കൊണ്ടുവരുന്നത്.</p>
Like!! Great article post.Really thank you! Really Cool.
Location on using this type of write-up, I Certainly feel This web site wants a terrific offer more attention. I’ll most likely be returning to go through additional, thanks for the info!
Hi there, just became alert to your blog through Google, and found that
it is truly informative. I’m going to watch out for brussels.
I’ll appreciate if you continue this in future.
Many people will be benefited from your writing. Cheers! adreamoftrains best hosting
I had been instructed this web site by my cousin. I’m not sure whether this put up is created by him as no person else know such in depth about my difficulty. You are astounding! Many thanks!
I do take as true with all the Concepts you’ve supplied in your write-up. They are quite convincing and can absolutely function. Continue to, the posts are very rapid for novices. Could you please lengthen them somewhat from subsequent time? Many thanks for that put up.
When you are likely for greatest contents like myself, only pay out a quick pay a visit to this site every day as it provides aspect contents, thanks
Hello There. I found your blog using msn. This is a very well
written article. I will make sure to bookmark it and return to read
more of your useful info. Thanks for the post.
I will definitely comeback.
It’s tough to arrive by properly-informed individuals In this particular unique subject matter, nonetheless, you audio such as you know very well what you’re talking about! Many thanks
Thanks for finally talking about > കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം ഭൂമി ഏറ്റെടുക്കാം | News n Truth < Loved it!
I used to be really pleased to find this Website-internet site.I needed to thanks on your time and effort for this superb find out!! I undoubtedly acquiring exciting with every minor little bit of it and I have you bookmarked to Consider new things you weblog post.
https://afsgsdsdbfdshdfhdfncvngcjgfjghvghcgvv.com
Place on with this particular publish-up, I seriously consider this Internet site requirements an incredible offer far more attention. I?l most likely be back again yet again to browse by way of far more, many thanks for the info!
Hello there! This is my 1st remark right here so I just desired to give A fast shout out and say I truly delight in looking through by means of your articles. Are you able to recommend every other blogs/Internet websites/message boards that go about the exact same subjects? Many thanks!
Quite! This has become a really superb submit. A lot of many thanks for delivering this facts.
Your design and style is actually special when compared to people I’ve examine stuff from. Many thanks for posting when you have The chance, Guess I’ll just ebook mark this website page.
I love your blog site.. extremely wonderful colours & topic. Did you develop this Web site yourself or did you employ anyone to make it happen in your case? Plz answer as I’m seeking to structure my very own web site and would want to know where by u got this from. many thanks a lot
I really like hunting through a publish that is likely to make men and women think. Also, thanks for permitting me to comment!
cialis soft tabs online AltepleLed http://alevitrasp.com Kamagra Glaucoma Nainfota
Hello there! Would you mind if I share your blog with my
myspace group? There’s a lot of folks that I think would really enjoy your content.
Please let me know. Thanks
An impressive share! I’ve just forwarded this onto a colleague
who was conducting a little homework on this. And he
actually ordered me dinner because I stumbled upon it for him…
lol. So allow me to reword this…. Thank YOU for the meal!!
But yeah, thanx for spending time to discuss this topic here on your web page.
You actually make it appear so easy with your presentation but I to
find this matter to be really one thing that I believe I might never understand.
It seems too complex and very broad for me. I am looking ahead for
your subsequent put up, I’ll try to get the dangle of it!
I’m very pleased to discover this web site. I want to to thank
you for ones time for this fantastic read!! I definitely really
liked every part of it and I have you book-marked to check out new information on your web site.
Thanks for sharing such a pleasant idea, post is good,
thats why i have read it completely
my webpage … tracfone special coupon 2022
priligy in usa In summary, the present study reports the following two previously undescribed functions of microglial BDNF in vivo the autocrine regulation of cell cycling activity; and paracrine effects on neuronal precursor cell activity under both homeostatic and injured inflammatory conditions