‘പികെ’യുടെ സാമ്പത്തിക ഉറവിടം ദുബായും പാക് ചാരസംഘടനയുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Story Dated :December 30, 2014

മുംബൈ: മതവിമര്‍ശനം നടത്തുന്നുവെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ അമീര്‍ഖാന്‍ നായകനായ ‘പികെ’ യ്ക്കെതിരെ പലയിടങ്ങളിലും ആക്രമണമഴിച്ചുവിടുന്നതിനിടെ ചിത്രത്തിന്റെ സാമ്പത്തിക ഉറവിടത്തെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ട്വിറ്റര്‍ വഴിയാണ് രാജ്കുമാര്‍ ഹിരാണി സംവിധാനംചെയ്ത 'പികെ'യ്ക്ക് ദുബായില്‍നിന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍നിന്നും പണം ലഭിച്ചതായി സ്വാമി ആരോപണമുന്നയിച്ചിരിക്കുന്നത്. ആരാണ് ‘പികെ’യ്ക്കുവേണ്ടി പണം മുടക്കിയത്? എനിക്കു കിട്ടിയ വിവരം അനുസരിച്ച് ഇത് ദുബായില്‍ നിന്നും ഐ.എസ്.ഐയില്‍ നിന്നുമാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇതിനെക്കുറിച്ച് അന്വേഷിക്കണം. - സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു. 'പികെ'യ്ക്കെതിരെ നിരവിധി പോസ്റ്റുകള്‍ ബി.ജെ.പി നേതാവ് ട്വിറ്റര്‍വഴി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ പണം വെളുപ്പിക്കുകയാണ് 'പി.കെ'യെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ആരോപിക്കുന്നു. ചിത്രം റിലീസ് ചെയ്തതിനു പിറകെ ഇതു നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി പരിഗണിക്കാന്‍ വിസമതിക്കുകയായിരുന്നു. മതത്തെ പരിഹസിക്കുന്നുവെന്ന് ആരോപിച്ച് മുംബൈ, അഹമ്മദാബാദ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്ററുകള്‍ക്കുനേരെ സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞദിവസങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

20 thoughts on “‘പികെ’യുടെ സാമ്പത്തിക ഉറവിടം ദുബായും പാക് ചാരസംഘടനയുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

  1. Hey! This post couldn’t be written any better!
    Reading through this post reminds me of my good old room mate!
    He always kept chatting about this. I will forward this write-up to him.
    Fairly certain he will have a good read. Thank you for sharing!

    1. Thanks a good deal for providing persons with this kind of outstanding possiblity to check guidelines from This web site. It’s normally incredibly pleasing and in addition filled with a good time for me personally and my Business acquaintances to look your Web page virtually three times in one week to begin to see the contemporary stuff you have bought. And indeed, I am just usually contented to the good opinions served by you. Specific two points on this web site are in fact the best possible I’ve had.

  2. I just like the helpful information you provide for your articles.
    I will bookmark your weblog and take a look
    at once more here frequently. I am slightly certain I’ll be informed a lot of
    new stuff right here! Good luck for the following!

    1. I’d ought to study with you in this article. Which isn’t another thing I Ordinarily do! I delight in reading through a put up that may make persons Imagine. In addition, many thanks for making it possible for me to comment!

    1. Greetings! I understand This can be form of off topic but I had been thinking when you realized in which I could Identify a captcha plugin for my remark form? I’m utilizing the identical weblog platform as yours And that i’m acquiring problem getting a person? Thanks a lot!

  3. That you are so amazing! I don’t suppose I have examine one point like this right before. So great to search out A further human being which has a couple of primary feelings on this difficulty. Very seriously.. thanks for commencing this up. This Web-site is another thing that is necessary online, someone with a few originality!

Leave a Reply

Your email address will not be published.