ഇൻഡ്യൻ സോഷ്യൽ ക്ലബ്, മസ്ക്കറ്റ് മലയാളം വിങ്ങ് വനിതാ ദിനം ആഘോഷിച്ചു

മസ്കറ്റ് : ഇൻഡ്യൻ സോഷ്യൽ ക്ലബ്, മസ്ക്കറ്റ് മലയാളം വിങ്ങ് വനിതാ ദിനം ആഘോഷിച്ചു. 13.12. 2014 ശനിയാഴച്ച ഹാളിൽ നടന്ന പരിപാടിയിൽ, ശ്രീമതി. Dr. രാജശ്രീ വാര്യർ ആയിരുന്നു മുഖ്യഅതിഥി. മലയാള വിഭാഗം വനിതകൾ അവതരിപ്പിച്ച തിരുവാതിര, കണ്ണകി- നൃത്ത ശിൽപ്പം, ലഘു നാടകം, നാടൻ പാട്ട്, ഡാൻസ്സ് എന്നീ പരിപാടികൾ ജനശ്രദ്ധ പിടിച്ചു പറ്റി.

RAJASREE WARIOR. 1 പാചക മത്സരത്തിൽ വിജയികളായവരിൽ നിന്നും പാചകറാണിയായി, ശ്രീമതി. കലാ ജയദാസനെ തെരെഞ്ഞെടുത്തു. പാചക മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. മലയാള വിഭാഗത്തിൻറെ, ഉപഹാരം , ശ്രീമതി. Dr. രാജശ്രീ വാര്യർക്ക് കോ- കണ്വീനർ ശ്രീ. രവീന്ദ്രൻ, സമ്മാനിക്കുകയുണ്ടായി.

Bhadran, Muscat           RAJASREE WARIOR. 2